Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kannada Film Star

കന്നഡ സിനിമാ താരം ഹരീഷ് റായി അന്തരിച്ചു

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: കെ​​​​​ജി​​​​​എ​​​​​ഫ് ഒ​​​​ന്നി​​​​ലും ര​​​​ണ്ടി​​​​ലും റോ​​​​​ക്കി ഭാ​​​​​യി​​​​​യു​​​​​ടെ ഖാ​​​​​സിം ചാഛാ ​​​​​ആ​​​​​യി വേ​​​​​ഷ​​​​​മി​​​​​ട്ട ക​​​​​ന്ന​​​​​ഡ സി​​​​​നി​​​​​മാ​​​​​താ​​​​​രം ഹ​​​​​രീ​​​​​ഷ് റാ​​​​​യി (55) അ​​​​​ന്ത​​​​​രി​​​​​ച്ചു.

തൈ​​​​​റോ​​​​​യി​​​​​ഡ് കാ​​​​​ൻ​​​​​സ​​​​​റി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. 1995 ൽ ​​​​​പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ ഓം ​​​​​എ​​​​​ന്ന ചി​​​​​ത്ര​​​​​ത്തി​​​​​ലെ ഹ​​​​രീ​​​​ഷി​​​​ന്‍റെ ഡോ​​​​​ൺ ക​​​​​ഥാ​​​​​പാ​​​​​ത്രം നി​​​​​രൂ​​​​​പ​​​​​ക​​​​​പ്ര​​​​​ശം​​​​​സ പി​​​​​ടി​​​​​ച്ചു​​​​​പ​​​​​റ്റി​​​​യി​​​​രു​​​​ന്നു. കൂ​​​​ടാ​​​​തെ ബാം​​​​​ഗ്ലൂ​​​​​ർ അ​​​​​ണ്ട​​​​​ർ​​​​​വേ​​​​​ൾ​​​​​ഡ്, ജോ​​​​​ഡി​​​​​ഹ​​​​​ക്കി, രാ​​​​​ജ് ബ​​​​​ഹാ​​​​​ദൂ​​​​​ർ, സ​​​​​ഞ്ജു വെ​​​​​ഡ്സ് ഗീ​​​​​ത, സ്വ​​​​​യം​​​​​വ​​​​​ര, ന​​​​​ല്ല എ​​​​​ന്നി ചി​​ത്ര​​​​​ങ്ങ​​​​​ളി​​​​​ൽ ശ്ര​​​​ദ്ധേ​​​​യ വേ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​ത്തി.

Latest News

Corehub Up